Tap to Read ➤

ഇങ്ങോട്ട് തരും ലക്ഷങ്ങൾ, പോയി താമസിച്ചാൽ മാത്രം മതി, അറിയാം സ്ഥലങ്ങൾ

ജനസംഖ്യ പ്രശ്നങ്ങൾ അടക്കം പരിഹരിക്കാനാണ് രാജ്യങ്ങളുടെ വിവിധ പദ്ധതികൾ
Rakhi PV
ടൽസ, ഒക്ലഹാമ റിമോർട്ട് വർക്കേഴിസിനെയാണ് ഇവർക്കാവശ്യം
ആൽബിനേൻ , സ്വിറ്റ്സർലാന്റ്
(ജനസംഖ്യ വർധിപ്പിക്കുക ലക്ഷ്യം, 45 വയസിൽ താഴെയുള്ളവർക്കാണ് പരിഗണന)
സിസിലി, ഇറ്റലി
(സിസിയിൽ ഒരു യൂറോക്ക് വീടുകിട്ടുമത്രേ. മൂന്ന് കൊല്ലത്തിനുള്ളിൽ അത് റിനവേറ്റ് ചെയ്യണമെന്ന് മാത്രം)
അന്റിക്യതറ, ഗ്രീസ് (ഈ ദ്വീപിൽ വെറും 20 പേരാണ് ഉള്ളത്. ഇവിടേക്ക് പോയാൽ വീടും സ്ഥലും കൂടാതെ മാസ സ്റ്റൈപ്പന്റായി 45,000 രൂപയും ലഭിക്കുമത്രേ)
അലാസ്ക
( നിങ്ങൾ ഒരു വർഷം മുഴുവൻ ഇവിടെ കഴിഞ്ഞാൽ 1,30,000 രൂപ ലഭിക്കുമത്രേ)
അയർലന്റ്
(സ്റ്റാർട്ട് അപ് തുടങ്ങാൻ എളുപ്പമാണത്രേ ഇവിടെ. എന്റർപ്രൈസ് ഐയർലെന്റ് പദ്ധതിയിൽ 120 മില്യൺ യൂറോയാണ് രാജ്യം മാറ്റിവെച്ചിരിക്കുന്നത്)
പോങ്കാ, സ്പെയിൻ (യുവദമ്പതികൾക്ക് സ്വാഗതം, 3,00,000 രൂപ വരെ ലഭിക്കുമത്രേ)