Tap to Read ➤
അമ്മയില്‍ വിജയ് ബാബുവിനെ പിന്തുണച്ചവരാരൊക്കെ? എതിർത്തവരേയും അറിയാം
പിന്തുണ
മാറിനില്‍ക്കുന്നുവെന്ന വിജയ് ബാബുവിന്റെ കത്തിന് പിന്നില്‍ സിദ്ധീഖിന്റെ ഇടപെടലെന്ന് റിപ്പോർട്ട്
പിന്തുണ
പരാതി ഉയരുമ്പോഴേക്കും നടപടി വേണ്ടതില്ലെന്ന് ഉണ്ണിമുകുന്ദന്‍
പിന്തുണ
പുറത്ത് പോകുന്നയാളെ ചവിട്ടി പുറത്താക്കേണ്ട കാര്യമില്ലെന്ന് മണിയൻ പിള്ള രാജു
എതിർപ്പ്
വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കണമെന്ന് കുക്കു പരമേശ്വർ
എതിർപ്പ്
നടപടി നിര്‍ദ്ദേശിക്കാന്‍ അധികാരമില്ലെങ്കില്‍ ഐസിസി എന്തിനാണ് മാലാപാർവതി. പിന്നാലെ രാജി
എതിർപ്പ്
നടപടിയില്ലെങ്കില്‍ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്ന് രാജിവെക്കുമെന്ന് ശ്വേതാ മേനോനും
എതിർപ്പ്
വിജയ് ബാബുവിനെതിരെ നടപടി ആവശ്യപ്പെട്ട് ബാബുരാജും രംഗത്ത് എത്തി