Tap to Read ➤

വിദേശ പഠനവും ജോലിയുമാണോ ലക്ഷ്യം? ഈ രാജ്യങ്ങളിലേക്ക് വിട്ടോ

ഇന്ത്യയിൽ നിന്നും കുടിയേറാൻ എളുപ്പമുള്ള രാജ്യങ്ങൾ
Rakhi PV
കാനഡ-സുതാര്യവും എളുപ്പവുമായ കുടിയേറ്റ നയങ്ങൾ.
ഓസ്ട്രേലിയ-സ്ഥിര താമസ സൗകര്യങ്ങളും പോസ്റ്റ്-സ്റ്റഡി വർക്ക് പെർമിറ്റുകളും
ന്യൂസിലാന്റ്- ജോലി ചെയ്യുവാനും പഠിക്കുവാനും പഠനത്തിനു ശേഷം ജോലി ചെയ്യുവാന്‍ അനുമതിക്കുമുള്ള എളുപ്പത്തിലുള്ള വിസ നടപടികൾ
സിംഗപ്പൂർ-അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ലോകോത്തര സൗകര്യങ്ങളും ഗവേഷണ-അധിഷ്ഠിത പ്രോഗ്രാമുകളും വാഗ്ദാനം ചെയ്യുന്നു
നോർവെ-സൗജന്യ വിദ്യാഭ്യാസം, ഒപ്പം എളുപ്പത്തിലുള്ള കുടിയേറ്റ നയങ്ങളും
ജര്‍മനി-മികച്ച വിദ്യാഭ്യാസ, തൊഴിൽ അവസരങ്ങൾ ,
യുകെ-പഠനാനന്തര പ്രോഗ്രാമുകളും സ്ഥിര താമസ സൗകര്യങ്ങളും