Tap to Read ➤

മുഖകാന്തി കൂട്ടുന്നത് ഇത്രയും എളുപ്പമോ? അറിയാം ചില പൊടിക്കൈകൾ

വീട്ടിൽ തന്നെ തയ്യാറാക്കാം
Rakhi PV
മുഖത്ത് തിളക്കവും യുവത്വവും നിലനിർത്താൻ സഹായിക്കുന്ന പഴമാണ് പപ്പായ.
പഴുത്ത പപ്പായ പൾപ്പ് മുഖത്ത് 20 മിനിറ്റോളം തേച്ച് പിടിപ്പിച്ച് കഴുകി കളയാം
കാപ്പി-ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ കോഫി ചർമ്മത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്നു.
കാപ്പിയും അൽപം എണ്ണയും ചേർത്ത് മുഖത്തും ചുണ്ടിലും മൃദുവായി തേച്ച് പിടിപ്പിച്ച് കഴുകി കളയാം
കടലമാവ്-മുഖത്ത് മികച്ച ക്ലൻസർ ആണ് കടലമാവ്.മുഖത്തെ ടാനും പിഗ്മെന്റേഷനും ഇല്ലാതാക്കുന്നു.
മഞ്ഞൾപൊടി, തൈര്, തേൻ, അൽപ്പം ചന്ദനപ്പൊടി എന്നിവ കടലമാവിനൊപ്പം ചേർത്ത് മുഖത്ത് തേക്കാം.
തൈര്-തൈരിൽ സിങ്ക്, ലാക്റ്റിക് ആസിഡ്, എഎച്ച്എ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് മിനുസവും തിളക്കവും നൽകുന്നു.