Tap to Read ➤

അമിതമായി വെള്ളം കുടിച്ചാലും പണി കിട്ടും!!

അമിതമായി വെള്ളം കുടിക്കുന്നതിന്റെ ദൂഷ്യവശങ്ങൾ എന്താണെന്നു നോക്കാം
alaka kv
Lorem ipsum dolor
അമിതമായി ശരീരത്തിലെത്തുന്ന വെള്ളം നിങ്ങളുടെ വൃക്കയ്ക്ക് ജോലിഭാരം കൂട്ടും.
ഒരു മണിക്കൂർ സമയത്തിനുള്ളിൽ പരമാവധി 800 മുതൽ 1000 മില്ലീലിറ്റിർ വെള്ളം വരെ മാത്രമേ വൃക്കയ്ക്ക് ശുദ്ധീകരിക്കാനാകൂ
Lorem ipsum
Lorem ipsum dolor
ഒറ്റയടിക്ക് വലിയ അളവിൽ വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. ചെറിയ അളവിൽ പല തവണയായി കുടിക്കുതാണ് നല്ലത്
∙ശരീരത്തിലെ ഇലക്ട്രോലൈറ്റുകൾ അമിതമായി മൂത്രമൊഴിക്കുന്നതുവഴി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
സോഡിയം പോലെയുള്ള അവശ്യഘടകങ്ങളും ഇങ്ങനെ മൂത്രത്തിലൂടെ നഷ്ടപ്പെട്ടേക്കാം.
ശരീരത്തിനു വേണ്ട ഇത്തരം ഘടകങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയെ ആണ് ഹൈപ്പോ നട്രീമിയ എന്നു വിളിക്കുന്നത്.
തളർച്ച, ക്ഷീണം, ഛർദ്ദിൽ, തലചുറ്റൽ തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ.