Tap to Read ➤

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണിപാളും

സ്വര്‍ണം വാങ്ങുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്താണെന്ന് അറിയാമോ?
alaka kv
Lorem ipsum
നിങ്ങള്‍ വാങ്ങുന്ന സ്വര്‍ണം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്സ് (ബിഐഎസ്) പ്രകാരമുള്ള ജ്വല്ലറിയില്‍നിന്നു തന്നെയായിരിക്കണം.
Lorem ipsum
നിങ്ങള്‍ വാങ്ങുന്ന സ്വര്‍ണം ബിഐഎസ് ഹാള്‍മാര്‍ക്കുള്ളതായിരിക്കണം
Lorem ipsum
ഹാള്‍മാര്‍ക്ക് ജ്വല്ലറികളുടെ പൂര്‍ണ പട്ടിക ബിഐഎസ് വെബ്സൈറ്റില്‍ ലഭ്യമാണ്. .
Lorem ipsum
സ്വര്‍ണം വാങ്ങുന്നതിനുമുമ്പ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില അന്വേഷിച്ചെടുക്കുക.
Lorem ipsum
വാങ്ങിയ സ്വര്‍ണം മാറ്റിയെടുക്കുമ്പോഴുള്ള വ്യവസ്ഥകളെക്കുറിച്ച് അറിഞ്ഞിരിക്കണം
Lorem ipsum
സ്വര്‍ണം മാറ്റിയെടുക്കുന്നതിനോ തിരിച്ചെടുക്കുന്നതിനോ എന്തെങ്കിലും കാലാവധിയുണ്ടോ എന്നും അന്വേഷിക്കുക.
Lorem ipsum
സ്വര്‍ണം വാങ്ങുന്നതിനുമുമ്പ് വിശ്വാസ്യതയുള്ള വെബ്സൈറ്റുകളില്‍ പോയി വില നോക്കണം
Lorem ipsum
മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ഉറപ്പാക്കണമെങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും ബില്ലു വാങ്ങണം