Tap to Read ➤

നിങ്ങളുടെ കാമുകന്‍ ഈ ടൈപ്പാണോ; ഉടന്‍ തിരുത്തണം

കാമുകന്‍മാര്‍ പല തരത്തിലുണ്ടാവും. പലര്‍ക്കും പല സ്വഭാവമായിരിക്കും. എന്നാലും ഈ വിഭാഗത്തിലുള്ളവരെ സൂക്ഷിക്കണം
vysakhan mk
സ്ത്രീകള്‍ക്ക് പുരുഷന്‍മാര്‍ എപ്പോഴും ആശ്രയിക്കാവുന്ന ഒരാളായിട്ട് തോന്നരുത്. ആദ്യം ചെയ്യേണ്ടത് ഇക്കാര്യമാണ്
പ്രണയം തോന്നി തുടങ്ങിയാല്‍ ഇക്കാര്യങ്ങളൊക്കെ പലരും മറക്കും. അത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം
എന്ത് ചെയ്താലും പ്രശ്‌നമില്ലെന്ന തോന്നല്‍ പ്രണയത്തിലുണ്ടാവാതെ നോക്കേണ്ടതുണ്ട്
പെര്‍ഫെക്ടായിട്ടുള്ള പുരുഷന്മാര്‍, പക്ഷേ സീരിയസായാല്‍ അവരായിരിക്കും ആദ്യം ബന്ധം ഉപേക്ഷിക്കുക
ഉടന്‍ വിവാഹം കഴിക്കാമെന്നുള്ളവരെയും സൂക്ഷിക്കണം. വിവാഹത്തെ ഏറ്റവും ലഘുവായി കാണുന്നവരാണ് ഇവര്‍. വേറെ ബന്ധം കണ്ടാല്‍ അങ്ങോട്ട് പോകാം
നിങ്ങളുടെ പണത്തില്‍ ജീവിക്കുന്നവരെയും വിശ്വസിക്കരുത്. അവര്‍ സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കാം.
അമ്മയുടെ പ്രിയപ്പെട്ട മക്കളായി കാണുന്നവരെയും സൂക്ഷിക്കണം. അമ്മയേക്കാള്‍ സ്‌പേസ് ജീവിതത്തില്‍ ഭാര്യക്കുണ്ടാവില്ല