Tap to Read ➤

ശൈത്യം ആഘോഷമാക്കണോ? ഇന്ത്യയിലെ ഈ സ്ഥലങ്ങളിലേക്ക് വിട്ടോ

പൂജ്യത്തിലും താഴെ താപനില എത്തുന്ന സ്ഥലങ്ങൾ
Rakhi PV
ദ്രാസ്- ഏറ്റവും തണുപ്പേറിയ സ്ഥലം, കുറഞ്ഞ താപനില മൈനസ് 45 വരെ താഴാറുണ്ട്.
കാർഗിൽ-സമുദ്രനിരപ്പിൽ നിന്നും 2,676 മീറ്റർ ഉയരത്തിലാണ് കാർഗിൽ. മൈനസ് 15 വരെ താപനില തൊട്ടിട്ടുണ്ട്.
ലേ-കുറഞ്ഞ താപനില പൂജ്യം ഡിഗ്രിക്ക് താഴെ പോകും
സ്പിതി വാലി-ശൈത്യകാലത്ത് ഇവിടെ താപനിലെ മൈനസ് 30 വരെയാണ് എത്താറുള്ളത്.
ശ്രീനഗർ- 0 മുതൽ മൈനസ് 5 വരെയാണ് ഇവിടുത്തെ ശൈത്യകാലത്തെ താപനില
കൽപ-ഹിമാചലിലാണ് സത്ലജ് നദിയുടെ തീരത്താണ് കൽപ സ്ഥിതി ചെയ്യുന്നത്
കീലോങ്ങ്-താപനില താപനില -7.7 ഡിഗ്രി സെൽഷ്യസ് വരെ ഇവിടെ താപനില താഴാറുണ്ട്