Tap to Read ➤

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രങ്ങള്‍

നാനാമതസ്ഥരുടേയും ആരാധനാലയങ്ങളാല്‍ അനുഗ്രഹീതമാണ് ഇന്ത്യ
jithin tp
തിരുമല തിരുപ്പതി ദേവസ്ഥാനങ്ങള്‍ - തിരുപ്പതി ക്ഷേത്രത്തിന്റെ ആകെ മൂല്യം 2.53 ലക്ഷം കോടി രൂപയാണ്
പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ആസ്തി 1.80 ലക്ഷം കോടി രൂപയാണ്
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഗുരുവായൂര്‍ ആസ്തി 3000 കോടി രൂപയാണ്
വൈഷ്‌ണോദേവി ക്ഷേത്രത്തിന്റെ ആകെ മൂല്യം 1000-1500 കോടി രൂപയാണ്
800-1000 കോടി രൂപയാണ് ഷിര്‍ദി സായി ബാബ ക്ഷേത്രത്തിന്റെ മൂല്യം
ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ മൂല്യം 500-600 കോടി രൂപയാണ്
ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ മൂല്യം 300-500 കോടി രൂപ
250-300 കോടി രൂപയാണ് സിദ്ദി വിനായക ക്ഷേത്രത്തിന്റെ ആകെ മൂല്യം
മധുര മീനാക്ഷി അമ്മന്‍ ക്ഷേത്രത്തിന്റെ മൂല്യം 150-250 കോടി രൂപ