Tap to Read ➤

ഹൃദ്രോഗം വരാതിരിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍

പുകവലി രക്തത്തിലെ ഒക്‌സിജന്‍ ലെവല്‍ കുറച്ച് ഹൃദ്രോഗത്തിന് കാരണമാകും
Swaroop TK
പുക വലിക്കാതിരിക്കുക. പുകവലി രക്തത്തിലെ ഒക്‌സിജന്‍ ലെവല്‍ കുറച്ച് ഹൃദ്രോഗത്തിന് കാരണമാകും
ദിവസവുമുള്ള വ്യായാമം ഹൃദ്രോഗ സാധ്യത കുറയ്ക്കും
ദിവസം ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രമിക്കുക
മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുക. സമ്മര്‍ദ്ദം കൂട്ടുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കും
രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുക
കൊളസ്‌ട്രോളും പ്രമേഹവും നിയന്ത്രിക്കാന്‍ ശ്രമിക്കുക
ശരീര ഭാരം അമിതമാകരുത്. ആരോഗ്യപരമായ രീതിയില്‍ മാത്രം ഭാരത്തെ നിയന്ത്രിക്കുക