Tap to Read ➤

ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ടോ, നിങ്ങള്‍ ഈ കാര്യങ്ങൾ ശീലിച്ചു നോക്കൂ

ഒറ്റപ്പെടുമ്പോള്‍ നമ്മള്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം.
Swaroop TK
ഒറ്റപ്പെടല്‍ അനുഭവിക്കാത്തവര്‍ ആരാണുള്ളത് അല്ലേ. ചില ഒറ്റപ്പെടല്‍ നമ്മളില്‍ വലിയ മാനസിക സംഘര്‍ഷങ്ങള്‍ക്ക് കാരണമാക്കും
എന്നാല്‍ ഒറ്റപ്പെടുമ്പോള്‍ നമ്മള്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം.
കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ച് ഓര്‍ക്കാതെ എപ്പോഴും സന്തോഷമായി ഇരിക്കുക
നമ്മുടെ മനസിനെ സന്തോഷിപ്പിക്കാന്‍ സംഗീതത്തിന് സാധിക്കും. ഒറ്റയ്ക്ക് ഇരിക്കുന്ന സമയത്ത് സംഗീതം ആസ്വദിക്കാന്‍ ശ്രമിക്കുക.
ഏറ്റവും ഇഷ്ടപ്പെട്ട ടി വി ഷോ കാണാന്‍ ശ്രമിക്കുക. അത് നിങ്ങളുടെ സന്തോഷം വര്‍ദ്ധിപ്പിക്കും.
നിങ്ങളെ കേട്ടിരിക്കുന്ന ചില സുഹൃത്തുക്കളുമായി അടുപ്പം സൂക്ഷിക്കുക. അവരോട് എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാന്‍ ശ്രമിക്കുക
നിങ്ങള്‍ താമസിക്കുന്ന ചുറ്റുപാടും ഒന്നും നടന്നുകാണാന്‍ ശ്രമിക്കുക