Tap to Read ➤

കുട്ടികള്‍ക്ക് ഫോണ്‍ കൊടുക്കാറുണ്ടോ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

കുട്ടികള്‍ക്ക് ഫോണ്‍ കൊടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം
Swaroop TK
പണ്ടത്തെ കാലമല്ല, ഇന്ന് കുട്ടികളുടെ വിദ്യാഭ്യാസത്തിന് സ്മാര്‍ട്ട് ഫോണ്‍ അഭിവാജ്യ ഘടകമാണ്
എന്നാല്‍ കുട്ടികള്‍ക്ക് ഫോണ്‍ കൊടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഫോണിലെ അനാവശ്യമായ ആപ്പുകള്‍ ലോക്ക് ചെയ്യണം
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ ആപ്പുകള്‍ ലോക്ക് ചെയ്യുക
പ്ലേ സ്റ്റോറില്‍ ഇതിന് വേണ്ട ആപ്പ് ലോക്കുകള്‍ ലഭ്യമാകും
ഗൂഗിള്‍ സെര്‍ച്ച് സേഫ് ആക്കുകയാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം
അശ്ലീല ദൃശ്യങ്ങളും ആക്രമങ്ങളൊക്കെ കാണാനാകാത്ത രീതിയില്‍ വേണം സെറ്റിംഗ്‌സ് ക്രമീകരിക്കാൻ