Tap to Read ➤

13 കാരിയെ ലൈംഗികമായി പീഡിപ്പിച്ച ഹോളിവുഡ് നടി

8 വർഷം തടവ് വിധിച്ച് കോടതി
Rakhi
ഡോക്ടര്‍ സ്‌ട്രേഞ്ചിലൂടെ ശ്രദ്ധേയയായ ഹോളിവുഡ് താരം സാറ ഫിത്തിനാണ് കോടതി ശിക്ഷ വിധിച്ചത്
ഭർത്താവ് വിക്ടർ മാർക്കിന് 14 വർഷം തടവും കോടതി വിധിച്ചു
നോട്ടിങ്ങ്ഹാം ഷെയറില്‍ ആയോധന പരിശീലകരായിരുന്നു സാറയും ഭർത്താവും
പരിശീലനത്തിനായി എത്തിയ 13 കാരിയെയാണ് പീഡിപ്പിച്ചത്
2005-2008 കാലഘട്ടത്തിലായിരുന്നു പീഡനം നടന്നത്
സംഭവം പുറത്ത് പറയാതിരിക്കാൻ കുട്ടിയ ഭീഷണിപ്പെടുത്തിയിരുന്നു
മാനസികമായും പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പരാതിപ്പെട്ടിരുന്നു