Tap to Read ➤

ഇലോണ്‍ മക്‌സ് വാങ്ങിയതിന് പിന്നാലെ ട്വിറ്റര്‍ വിട്ട് പ്രമുഖ നടി-കാരണം

ഹോളിവുഡ് നടിയായ ജമീല ജാമിലാണ് ട്വിറ്റർ വിട്ടത്
തികച്ചും നിയമവിരുദ്ധ വിദ്വേഷത്തിന്റെയും മതഭ്രാന്തിന്റെയും സ്ത്രീവിരുദ്ധതയുടെയും നരകമായി ഈ പ്ലാറ്റ്‌ഫോം മാറാന്‍ സ്വതന്ത്ര സംഭാഷണം സഹായിച്ചേക്കുമെന്ന് ജമീല വ്യക്തമാക്കി
തന്റെ അവസാന ട്വീറ്റിലുടെയാണ് താരം വിടവാങ്ങല്‍ പ്രഖ്യാപിച്ചത്
തന്റെ അവസാന ട്വീറ്റിലുടെയാണ് താരം വിടവാങ്ങല്‍ പ്രഖ്യാപിച്ചത്
ഇലോണ്‍ മസ്‌ക് സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെ നിരവധിപ്പേർ ട്വിറ്റർ ഉപേക്ഷിച്ച് രംഗത്ത് വരുന്നുണ്ട്
4400 കോടി ഡോളറിനാണ് ഇലോണ്‍ മസ്‌ക് കരാര്‍ ഒപ്പിട്ടത്
ഇതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിയായി മാറി