Tap to Read ➤

ഭാവി വരനെ കൈയ്യോടെ അറസ്റ്റ് ചെയ്ത് പോലീസ് ഉദ്യോഗസ്ഥ

കാരണം ഇതാണ്
അസം സ്വദേശി ജുൻമോനി രാഭയാണ് പ്രതിശ്രുതവരനെ അറസ്റ്റ് ചെയ്തത്
റാണ പോഗാഗ് എന്ന യുവാവാണ് അറസ്റ്റിലായത്
പൊതുമേഖല സ്ഥാപനമായ ഒ എൻ ജി സിയിൽ പിആർഒ ആണെന്ന് പറഞ്ഞായിരുന്നു പോഗാഗ് രാഭയെ പരിചയപ്പെട്ടത്
പിന്നീട് ഇരുവരും പ്രണയത്തിലായി. വിവാഹം കഴിക്കാനും തിരുാമാനിച്ചു
നവംബറിലായിരുന്നു വിവാഹം
ചിലർ പോഗാഗിനെതിരെ ജോലി തട്ടിപ്പ് സംബന്ധിച്ച് പരാതിയുമായി രാഭയെ സമീപിച്ചതോടെയാണ് സംഭവത്തിൽ ട്വിസ്റ്റ് ഉണ്ടായത്
പോഗോഗിന്റെ ബാഗ് പരിശോധിച്ച രോഭ നിരവധി വ്യാജ സീലുകളും രേഖകളും കണ്ടെടുത്തു
പാഗോഗിനെതിരെ എഫ് ഐ ആർ ഇട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തു