Tap to Read ➤

'വീടിന്റെ മൺഭിത്തിക്കുള്ളിൽ മറഞ്ഞിരുന്നത് മൂന്ന് മൂർഖൻ പാമ്പുകൾ'

ഇപ്പോഴും കുടുംബത്തിന്റെ ആ ഞെട്ടൽ മാറിയിട്ടില്ല. വർഷങ്ങൾ പഴക്കമുള്ള മൺഭിത്തിക്കുളളിലെ കാഴ്ചയായിരുന്നു അത്
athira sh
വീടിന്റെ മൺ ഭിത്തിക്കുള്ളിൽ മറഞ്ഞിരുന്നതായിരുന്നു പിടികൂടിയ മൂന്ന് മൂർഖൻ പാമ്പുകൾ
ഉത്തർ പ്രദേശിലെ ജോധ്പൂരിലുള്ള ഗ്രാമത്തിലാണ് സംഭവം
അസാാധാരണ വലുപ്പമുള്ള പാമ്പുകളായിരുന്നു ഇവ
ഇന്ത്യൻ സ്പെക്ടാക്കിൾഡ് കോബ്ര വിഭാഗത്തിൽപ്പെട്ട മൂർഖൻ പാമ്പുകളാണിത്
വീടിന്റെ ഭിത്തികൾ തകർത്തായിരുന്നു മാളത്തിനുള്ളിൽ പതുങ്ങിയിരുന്ന വിഷപ്പാമ്പുകളെ പിടികൂടിയത്
ഭിത്തിയുടെ മറ്റൊരു ഭാഗം തകർത്തപ്പോൾ രണ്ട് പാമ്പുകൾകൂടി മാളത്തിനുള്ളിൽ പതുങ്ങിയിരിക്കുന്നത് കണ്ടു
വീടിനുള്ളിൽ രണ്ട് പാമ്പുകളെ കണ്ടതിനെ തുടർന്ന് വീട്ടുകാരാണ് അധികൃതരെ വിവരം അറിയിച്ചത്
പിന്നീട് പിടികൂടിയ പാമ്പുകളെ വനത്തിനുള്ളിൽ കൊണ്ടുപോയി സ്വതന്ത്രമാക്കുകയായിരുന്നു