Tap to Read ➤

ചര്‍മം കണ്ടാല്‍ പ്രായം തോന്നുകയേ ഇല്ല; ഇതൊന്ന് ട്രൈ ചെയ്യൂ!!

പ്രായമേറും തോറും നിങ്ങളുടെ ചര്‍മത്തെ കൂടുതല്‍ യുവത്വമുള്ളതാക്കും, ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍
vysakhan mk
നമ്മുടെ കൈകളെ നല്ല രീതിയില്‍ വൃത്തിയായി വെക്കുക. അതിനായി മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുക
പുരികങ്ങളെ ഏറ്റവും നല്ല ഷേപ്പില്‍ വെക്കുക. അതിനായി ബ്യൂട്ടീഷന്റെ സഹായം തേടുക
ഏറ്റവും നല്ല സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുക. ചര്‍മത്തെ അത് കൂടുതല്‍ യൗവനമാക്കും
മികച്ചൊരു മേക്കപ്പ് ഫൗണ്ടേഷന്‍ മുഖത്ത് ഒരുക്കുക. ചര്‍മം കൂടുതല്‍ യുവത്വമുള്ളതാകും
ക്രീം ബ്‌ളഷുകള്‍ ഉപയോഗിക്കുക. അതിലൂടെ ചര്‍മത്തിലെ വാര്‍ധക്യത്തെ മറയ്ക്കാം
റോസ് വാട്ടര്‍ നിങ്ങളുടെ മുഖത്തെ റീഫ്രഷ് ചെയ്ത് നിര്‍ത്തും. നിത്യേന ഉപയോഗിക്കുക
മേക്കപ്പില്ലാതെ പുറത്ത് പോയാലും ചുണ്ടുകളില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തുക. ഇത് നിങ്ങളെ കൂടുതല്‍ സുന്ദരിയാക്കും