Tap to Read ➤

ഒന്നാമന്‍ മാരുതി തന്നെ..! ഒക്ടോബറില്‍ ഏറ്റവും കൂടുതല്‍ വിറ്റ കാറുകള്‍

മാരുതിയും ടാറ്റയും തമ്മിലാണ് രാജ്യത്ത് പ്രധാനമായും കാര്‍ വിപണന രംഗത്ത് മത്സരമുള്ളത്
jithin tp
മാരുതി സുസുക്കി ആള്‍ട്ടോ: 21,260 യൂണിറ്റുകള്‍ വിറ്റ ആള്‍ട്ടോയാണ് ഏറ്റവുമധികം വിറ്റഴിഞ്ഞ കാര്‍.
മാരുതി സുസുക്കി വാഗണ്‍ആര്‍-17,945 എണ്ണം
മാരുതി സുസുക്കി സ്വിഫ്റ്റ് 17,231 എണ്ണം
മാരുതി സുസുക്കി ബലേനോ 17,149 എണ്ണം
ടാറ്റ നെക്സോണ്‍-13,767 എണ്ണം
മാരുതി സുസുക്കി ഡിസയര്‍ 13,321 എണ്ണം
ഹ്യുണ്ടായ് ക്രെറ്റ 11,880 എണ്ണം
ടാറ്റ പഞ്ച് 10,982 എണ്ണം
മാരുതി സുസുക്കി എര്‍ട്ടിഗ 10,494 എണ്ണം
മാരുതി സുസുക്കി ബ്രെസ്സ 9,941 എണ്ണം