Tap to Read ➤

ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങള്‍ ഇവയാണ്

ഇന്ത്യ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്
Swaroop TK
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ളത്. 735ല്‍ കൂടുതല്‍ പേരാണുള്ളത്
ചൈനയാണ് രണ്ടാം സ്ഥാനത്ത്. 500ല്‍ കൂടുതല്‍ ശതകോടീശ്വരന്മാരാണ് ചൈനയിലുള്ളത്
ഇന്ത്യ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. 166ല്‍ കൂടുതല്‍ ശതകോടീശ്വരന്മാരാണ് ഇന്ത്യയിലുള്ളത്
134ല്‍ കൂടുതല്‍ ശതകോടീശ്വരന്മാരുമായി ജര്‍മ്മനി പട്ടികയില്‍ നാലാം സ്ഥാനത്താണ്
67ല്‍ കൂടുതല്‍ ശതകോടീശ്വരന്മാരുമായി ഹോങ്കോംഗ് അഞ്ചാം സ്ഥാനത്തുണ്ട്.
ബ്രസീലും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 62ല്‍ കൂടുതല്‍ ശതകോടീശ്വരന്മരാണ് ഇവിടെയുള്ളത്
38ല്‍ കൂടുതല്‍ ശതകോടീശ്വരന്മാരുമായി റഷ്യ പട്ടികയില്‍ ഏഴാം സ്ഥാനം പിടിച്ചു.