Tap to Read ➤

നിങ്ങള്‍ ഹൃദ്രോഗിയാണോ, യാത്ര ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഹൃദയ സംബന്ധമായ അസുഖമുള്ളവര്‍ യാത്ര ചെയ്യുമ്പോള്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
Swaroop TK
ഹൃദയ സംബന്ധമായ അസുഖമുള്ളവര്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു കാര്‍ഡിയോളജിസ്റ്റിനെ കണ്ട് ഇസിജി, സ്‌ട്രെസ് ടെസ്റ്റ് എന്നിവ നടത്തുക
ഈ ടെസ്റ്റിന്റെ ഫലങ്ങള്‍ ഡോക്ടറെ കാണിച്ച് ഉറപ്പുവരുത്തുക
കൊവിഡ് 19, ഹെ്പ്പറ്റീറ്റീസ് എന്നീ വാക്‌സിനുകള്‍ നിര്‍ബന്ധമായും എടുക്കുക
വിമാനത്തിലെ ദൂരായാത്രയാണെങ്കില്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ശ്രമിക്കുക
പെട്ടെന്ന് എഴുന്നേറ്റ് നടക്കാന്‍ സാധിക്കുന്ന സീറ്റുകള്‍ യാത്രയ്ക്കായി തിരഞ്ഞെടുക്കുക
ആരോഗ്യപരമായ ഭക്ഷണങ്ങള്‍ യാത്ര സമയത്ത് കഴിക്കാന്‍ ശ്രദ്ധിക്കുക , ജങ്ക് ഫുഡുകള്‍ യാത്ര സമയത്ത് ഒഴിവാക്കുക