Tap to Read ➤

'ആനയ്ക്ക് കൊടുത്തത് തേങ്ങയോ മാംസമോ?'

ആനയ്ക്ക് തേങ്ങ കൊടുക്കാൻ ശ്രമിക്കുന്നതിനെ കുഞ്ഞിനെ ആക്രമിക്കാൻ ശ്രമിച്ച വീഡിയോ വൈറലായിരുന്നു. എന്നാൽ, ചില വിദ്വേഷ പ്രചരണം ഇതിന് പിന്നിലുണ്ട്. വസ്തുത നോക്കാം.
മലപ്പുറത്തായിരുന്നു സംഭവം നടന്നത്
ആനയ്ക്ക് തേങ്ങ കൊടുക്കാൻ അച്ഛനും കുഞ്ഞും പോയപ്പോഴായിരുന്നു ആന തുമ്പിക്കൈകൊണ്ട് കുഞ്ഞിനെ വീശി അടിക്കാൻ നോക്കിയത്
ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു
ഇപ്പോൾ വൈറൽ വീഡിയോയ്ക്കെതിരെ ചില സൈറ്റുകളിൽ വിദ്വേഷ പ്രചരണം നടക്കുന്നു
ഉത്തരേന്ത്യയിലെ സൈറ്റുകളിലാണ് വിദ്വേഷ പ്രചരണം
ആനയ്ക്ക് മാംസം കൊടുക്കാൻ ശ്രമിച്ചു, തുടർന്ന് ആന ഇടഞ്ഞു ഇതാണ് പ്രചരിക്കുന്നത്
എന്നാൽ, ആനയക്ക് കൊടുത്തത് തേങ്ങയാണ് അല്ലാതെ മാംസം അല്ല
ഇത് സംബന്ധിച്ച് വിശദമായ വീഡിയോ കുഞ്ഞിന്റെ അച്ഛൻ നബിൽ കുഞ്ഞാപ്പു ഫെയ്സ്ബുക്കിൽ പങ്കിട്ടു
കുഞ്ഞുങ്ങളെ ആനയുടെ അടുത്ത് കൊണ്ടുപോയാൽ സൂക്ഷിക്കണം എന്ന മുന്നറിയിപ്പാണ് പങ്കിട്ട വീഡിയോയിൽ കൂടി നൽകുന്നു
എന്നാൽ ഇതിനെ ദുർവ്യാഖ്യാനം ചെയ്യുകയാണ് ചില സൈറ്റുകൾ