Alaka KV       Jan 14, 2024

മനുഷ്യരെന്ന നിലയിൽ നമു‌‌‌‌‌ക്കെല്ലാം ചിലപ്പോൾ നെഗറ്റീവ് വികാരങ്ങൾ അമിതമായി അനുഭവപ്പെടാറുണ്ട്

നെഗറ്റീവ് വികാരങ്ങൾ മറികടക്കുന്നത് നമ്മുടെ മാനസിക ക്ഷേമം നിലനിർത്തുന്നതിന് പ്രധാനമാണ്

ഉത്കണ്ഠ, കോപം, ദുഃഖം, നിരാശ എന്നിവ പോലെയുള്ള നെഗറ്റീവ് വികാരങ്ങൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ളതുമായി തോന്നിയേക്കാം.

Fill in some text

കോപവും നെ ഗറ്റീവ് ചിന്തയും ഇല്ലാതാക്കാൻ നിങ്ങളുടെ വികാരങ്ങൾ ആരോഗ്യകരമായി പ്രകടിപ്പിക്കുന്നത് പ്രധാനമാണ്.

നടത്തം, ഓട്ടം, ജിമ്മിൽ പോകൽ തുടങ്ങിയ ശാരീരിക പ്രവർത്തനൾ സമ്മർദ്ദം ലഘൂകരിക്കാൻ സഹായകമാകുന്നതാണ്

നിങ്ങളുടെ നെ​ഗറ്റീവ് വികാരങ്ങൾക്ക് പിന്നിലെ കാരണങ്ങൾ മനസ്സിലാക്കി കഴിഞ്ഞാൽ അത് മറികടക്കാനുള്ള വഴികൾ  കണ്ടെത്താൻ സാധിക്കും.

നിങ്ങൾക്ക്  നിങ്ങളുടെ വികാരങ്ങൾ  ഒരുതരത്തിലും മറികടക്കാൻ സാധിക്കുന്നില്ലെങ്കിൽ, പ്രൊഫഷണൽ സഹായം തേടുക.

Fill in some text

Fill in some text

Fill in some text

Fill in some text

നിങ്ങളെ ശരിയായ രീതിയിൽ നയിക്കാൻ കഴിയുന്ന ഒരു തെറാപ്പിസ്റ്റിൽ നിന്നോ കൗൺസിലർമാരിൽ നിന്നോ സഹായം തേടുന്നതിൽ കുഴപ്പമില്ല.