Alaka KV       Oct 27, 2023

 കിടക്കാൻ സുഖകരമായ അന്തരീക്ഷം  വേണം. മികച്ച മെത്ത തിരഞ്ഞെടുക്കാം

കിടക്കുന്നതിന് മുമ്പ് 30 മിനിറ്റ് വിശ്രമിക്കുക. പാട്ട് കേൾക്കുകയോ വായിക്കുകയോ ചെയ്യാം

ഉറക്കത്തിന് അനുയോജ്യമായ കിടപ്പുമുറി തയ്യാറാക്കണം. ശബ്ദം പരമാവധി കുറയ്ക്കുക.

Fill in some text

ടാബ്‌ലെറ്റുകൾ, സ്‌മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ   നിങ്ങൾ കിടക്കുന്നതിന് മുമ്പ് തന്നെ മാറ്റിവെയ്ക്കാം.