Tap to Read ➤

പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി യുവാവ്; അറസ്റ്റ്

ദൃശ്യം സിസിടിയിൽ
ഞെട്ടിക്കുന്ന സംഭവം നടന്നത് യുപിയിൽ
ദില്ലി സ്വദേശിയായ മജീദാണ് അറസ്റ്റിലായത്
ഈ മാസം 23  ന് ജിതേന്ദ്ര യാദവ് എന്നയാളാണ്  മജീദിനെതിരെ പോലീസിൽ പരാതി നൽകിയത്
പശുവിനെ മജീദ് പീഡിപ്പിക്കുന്ന സിസിടിവി  ദൃശ്യങ്ങൾ ഉൾപ്പെടെയാണ് ജിതന്ദ്ര യാദവ് പരാതി നൽകിയത്
സംഭവം നാട്ടുകാർ അറിഞ്ഞതോടെ മജീദ് ഒളിവിൽ പോയിരുന്നു
നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ ഇയാളെ ഡറോഗ ഖേര എന്ന സ്ഥലത്ത് നിന്നും കണ്ടെത്തി
നാട്ടുകാരാണ് ഇയാളെ പോലീസിൽ ഏൽപ്പിച്ചത്