Tap to Read ➤

സർക്കാർ ജോലിക്കാരാനായി ഉണ്ണിരാജയെത്തും: ഹോസ്റ്റലില്‍ വന്‍ സ്വീകരണം

Ajmal MK
സർക്കാർ ജോലിക്കാരനായി എത്തുന്ന ഉണ്ണിരാജന് വന്‍ സ്വീകരണം
വിദ്യാനഗർ നെലക്കള പട്ടികജാതി വികസനവകുപ്പിന്‌ കീഴിലുള്ള ആൺകുട്ടികളുടെ ഗവ. പോസ്റ്റ്‌ മെട്രിക് ഹോസ്റ്റലിലെ ജോലിക്കാരനായാണ് ഉണ്ണിരാജ വരുന്നത്.
ആദ്യമായാണ് ഉണ്ണിരാജ് ഈ ഹോസ്റ്റലിലേക്ക് വരുന്നത്.
ഈ മാസം 15 ന് ശേഷം താരം പുതിയ ജോലിയില്‍ പ്രവേശിക്കും.
ഇവിടേക്ക് സെലിബ്രിറ്റിയായ ഒരു ജോലിക്കാരൻ എത്തുന്നത് ആദ്യമായാണ്
ശൗചാലയം വൃത്തിയാക്കുന്ന ജോലിക്കാരനായാണ് ഉണ്ണിരാജ് ചുമതലയേല്‍ക്കുന്നത്.
ടെലിവിഷന്‍ പരമ്പരകളിലും ഏതാനും സിനിമകളിലും താരം ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്