Tap to Read ➤

ഒന്ന് കരഞ്ഞതിന്റെ പേരില്‍ 3000 രൂപ ഈടാക്കി ആശുപത്രി

ഇത് ഏത് തരത്തിലുള്ള ആരോഗ്യ സംവിധാനമാണെന്നാണ് പലരും ചോദിക്കുന്നത്.
Swaroop TK
ഒന്ന് കരഞ്ഞതിന്റെ പേരില്‍ ആശുപത്രി അധികൃതര്‍ പണം അടക്കാന്‍ പറഞ്ഞാല്‍ നിങ്ങൾ അടയ്ക്കുമോ
എന്നാല്‍ യു എസിലെ ഒരു സ്ത്രീ ഒന്ന് കരഞ്ഞതിന്‍രെ പേരില്‍ ആശുപത്രിയില്‍ അധികം നല്‍കേണ്ടി വ്ന്നത് 3000 രൂപയാണ്
ഈ ബില്ല് യുവതിയുടെ സഹോദരി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്
സ്ത്രീക്ക് നല്‍കിയ ബില്ല് കണ്ട് നെറ്റിസണ്‍മാരും അമ്പരന്നു.
ട്വിറ്ററില്‍ യുവതി ഷെയര്‍ ചെയ്ത ബില്ലിനോട് ആളുകള്‍ വളരെ രൂക്ഷമായാണ് പ്രതികരിച്ചത്.
നിരവധി പേരാണ് സംഭവത്തിൽ അതൃപ്തി അറിയിച്ചത്
എന്നാല്‍, ഇത്തരത്തിലുള്ള സംഭവം അമേരിക്കയില്‍ ആദ്യമായല്ല പുറത്തുവരുന്നത്