Tap to Read ➤

നിങ്ങള്‍ ഇങ്ങനെയാണോ ഷേവ് ചെയ്യുന്നത്..? എങ്കില്‍ സൂക്ഷിക്കണം!!

പല പുരുഷന്‍മാരും ഇന്നത്തെ കാലത്ത് സ്വയം ഷേവ് ചെയ്യുന്നവരാണ്. എന്നാല്‍ ഷേവിംഗില്‍ പലരും പിന്തുടരുന്നത് അനാരോഗ്യകരമായ മാര്‍ഗങ്ങളാണ്
jithin tp
ഒരിക്കലും തിരക്കിട്ട് ഷേവ് ചെയ്യരുത്. തിരക്കിട്ട് ഷേവ് ചെയ്യുന്നത് നിങ്ങളുടെ ചര്‍മ്മത്തെ ദുര്‍ബലപ്പെടുത്തും
രാവിലെ ഉറങ്ങി എഴുന്നേറ്റ ഉടന്‍ ഷേവ് ചെയ്യാന്‍ പാടില്ല
ഷേവ് ചെയ്യുന്നതിന് മുന്‍പ് മുഖം നന്നായി കഴുകണം. ഡ്രൈ ഷേവിംഗ് ചെയ്യരുത്
ക്രീം തേക്കുമ്പോള്‍ ബ്രഷ് ഉപയോഗിക്കുക. കൈ കൊണ്ട് ക്രീം തേക്കുന്നത് നല്ല രീതിയല്ല
ഷേവിംഗ് ക്രീം വൃത്താകൃതിയില്‍ മുഖത്ത് തേക്കണം. ക്രീം തേച്ച് 2 മിനിറ്റിന് ശേഷം ഷേവ് ചെയ്ത് തുടങ്ങാം
ഷേവിംഗ് റേസര്‍, അല്ലെങ്കില്‍ ബ്ലേഡ് വൃത്തിയുള്ളതും പുതിയതുമാണ് എന്നും ഉറപ്പാക്കുക
ഷേവിംഗിന് ശേഷം ചര്‍മ്മം വളരെ സെന്‍സിറ്റീവ് ആയിരിക്കും. അതിനാല്‍ ആഫ്റ്റര്‍ ഷേവ് കെയര്‍ നിര്‍ബന്ധമാണ്
കറ്റാര്‍ വാഴ പോലുള്ളവ ചര്‍മ്മ സംരക്ഷണത്തിന് ഉപയോഗിക്കുന്നത് മികച്ച രീതിയാണ്