Tap to Read ➤
സൗഹൃദത്തിന്റെ ഊട്ടിയുറപ്പിക്കല്‍ ; കാന്‍ 42 ബെന്‍സ് എം.എ.യൂസഫലിക്ക്
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെയും എം.എ.യൂസഫലി ആത്മബന്ധത്തിന്റെ അടയാളമായി കാന്‍ 42 എന്ന ബെന്‍സ് കാര്‍
അപൂര്‍വ സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റെയും അടയാളമായി ബെന്‍സ് കാര്‍
1955 മോഡല്‍ മെഴ്സിഡീസ് ബെന്‍സ് 180 കാര്‍ യൂസഫലിക്കു സമ്മാനിക്കും
1950കളില്‍ 12,000 രൂപ നല്‍കിയാണ് ജര്‍മനിയില്‍ നിര്‍മിച്ച ബെന്‍സ് രാജകുടുംബം സ്വന്തമാക്കിയത്
ഓടിച്ചും യാത്രക്കാരനായും 40 ലക്ഷം മൈലുകള്‍ താണ്ടിയ മാര്‍ത്താണ്ഡവര്‍മ ഇതില്‍ 23 ലക്ഷം മൈലുകളും ബെന്‍സില്‍ തന്നെയാണെന്നാണ് കണക്കുകള്‍
വാഹനപ്രേമിയായ മാര്‍ത്താണ്ഡവര്‍മയുടെ ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ട കാര്‍ ഇനി യൂസഫലിക്ക് സ്വന്തം
കമ്പനി ആവശ്യപ്പെട്ടിട്ടും മാര്‍ത്താണ്ഡവര്‍മ കാറിനെ കൈവിട്ടില്ല
യൂസഫലിക്ക് കാര്‍ കൈമാറാനായിരുന്നു ഉത്രാടം തിരുനാളിന്റെ തീരുമാനം
വൈകാതെ തന്നെ യൂസഫലിക്ക് രാജകുടുംബം കാര്‍ സമ്മാനിക്കും