Tap to Read ➤

കറ്റാര്‍ വാഴ വീട്ടില്‍ നടൂ; ഗുണങ്ങള്‍ ഏറെയാണ്

വീട്ടിലേക്ക് ഭാഗ്യം കൊണ്ടുവരുന്ന ഒരു ചെടിയാണ് കറ്റാര്‍ വാഴ
Swaroop TK
പൊതുവെ സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഒരു ചെടിയാണ് കറ്റാര്‍ വാഴ
ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ് ഷൂയി അനുസരിച്ച് പ്രാധാന്യമുള്ള ഒരു ചെടിയാണ് കറ്റാര്‍ വാഴ
നിങ്ങളുടെ വീട്ടിലേക്ക് ഭാഗ്യം കൊണ്ടുവരുന്ന ഒരു ചെടിയാണ് കറ്റാര്‍ വാഴയെന്നാണ് വിശ്വാസം
കറ്റാര്‍ വാഴ ചെടി വീട്ടിനുളളില്‍ വളര്‍ത്തിയാല്‍ വിവിധ ഗുണങ്ങളാണ് ലഭിക്കുക.
മോശപ്പെട്ട ഊര്‍ജത്തെ വലിച്ചെടുത്ത് വീട്ടിലുളളവര്‍ക്ക് പോസിറ്റീവ് വൈബും ഉടമകള്‍ക്ക് ഭാഗ്യവും സമ്മാനിക്കുന്ന ചെടിയാണ് കറ്റാര്‍ വാഴ
മോശപ്പെട്ട ഊര്‍ജത്തെ വലിച്ചെടുത്ത് വീട്ടിലുളളവര്‍ക്ക് പോസിറ്റീവ് വൈബും ഉടമകള്‍ക്ക് ഭാഗ്യവും സമ്മാനിക്കുന്ന ചെടിയാണ് കറ്റാര്‍ വാഴ
വീട്ടിനുളളില്‍ മലിനവായു ഉണ്ടെങ്കില്‍ അത് മാറ്റി ശുദ്ധമാക്കാനും കറ്റാര്‍ വാഴ സഹായിക്കും
വീട്ടിന്റെ പരിസരത്ത് കറ്റാര്‍വാഴ നടുന്നുണ്ടെങ്കില്‍ കിഴക്ക് ദിക്കിലോ അല്ലെങ്കില്‍ വടക്ക് ദിക്കിലോ നടുന്നതാണ് ഉത്തമം.