Tap to Read ➤

സൂര്യാസ്തമയത്തിന് ശേഷം ഇക്കാര്യങ്ങള്‍ ചെയ്യരുത്; ദോഷമാണ്

സാമ്പത്തികമായും ആരോഗ്യപരമായും ഒരുപാട് പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം
Swaroop TK
പുരാണഗ്രന്ഥങ്ങളില്‍ പോലും സൂര്യാസ്തമയത്തിന് ശേഷം ചില കാര്യങ്ങള്‍ ചെയ്യുന്നതിനെ വിലക്കിയിരുന്നു
അങ്ങനെ ചെയ്താല്‍ സാമ്പത്തികമായും ആരോഗ്യപരമായും ഒരുപാട് പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. അക്കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം
സൂര്യാസ്തമയത്തിനു ശേഷം മുടി, താടി, നഖം മുറിക്കല്‍ എന്നിവ ചെയ്യരുത്
അങ്ങനെ ചെയ്താല്‍ കട ബാധ്യത കൂടുമെന്നാണ് വിശ്വാസം
സൂര്യാസ്തമയത്തിനു ശേഷം ചെടി നനയ്ക്കുകയോ ഇലകള്‍ പറിക്കുകയോ ചെയ്യരുത്
അങ്ങനെ ചെയ്താല്‍ മരങ്ങളും ചെടികളും ഉറങ്ങുമെന്ന് വിശ്വസിക്കപ്പെടുന്നു
സൂര്യാസ്തമയത്തിനു ശേഷം കുളിച്ചാല്‍ പിന്നെ നെറ്റിയില്‍ ചന്ദനം പുരട്ടരുതെന്നാണ് പുരാണങ്ങളില്‍ പറയുന്നത്.