Tap to Read ➤

കച്ചവടത്തില്‍ പണം വാരിക്കൂട്ടണോ: വാസ്തുവിലും ശ്രദ്ധിക്കേണ്ടതുണ്ട്

ബിസിനസില്‍ മെച്ചമുണ്ടാവാന്‍ വാസ്തു വിദ്യയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Ajmal Mk
വീട്ടിലും ജോലി സ്ഥലത്തുമൊക്കെ ദൈവങ്ങളുടെ വിഗ്രഹം സ്ഥാപിക്കാറുണ്ടെങ്കിലും അത് ശരിയായ സ്ഥലത്ത് അല്ലെങ്കില്‍ അത് നിങ്ങളുടെ ജോലിയെയും ലാഭത്തെയും പ്രതികൂലമായി ബാധിക്കും
ക്ഷേത്രമോ പൂജാമുറിയോ എപ്പോഴും ഈഷാൻ കോണിലോ കിഴക്കോട്ടോ ആയിരിക്കണമെന്ന് വാസ്തു വിദഗ്ധ വിദഗ്ധർ വ്യക്തമാക്കുന്നത്
നിങ്ങളുടെ കടയുടെയോ ഓഫീസിന്റെയോ ഫാക്ടറിയുടെയോ പ്രവേശന വാതില്‍ പാത്രങ്ങളോ മറ്റേതെങ്കിലും അലങ്കാര വസ്തുക്കളോ ഉപയോഗിച്ച് അലങ്കരിക്കാന്‍ പാടില്ല.
നല്ല ബിസിനസ്സ് അവസരങ്ങളെ പരിമിതപ്പെടുത്താൻ ഇത് വഴിയൊരുക്കും എന്നതിനാല്‍ ഇവ എത്രയും പെട്ടെന്ന് നീക്കം ചെയ്യുക.
നിങ്ങളുടെ ഓഫീസിലോ ഷോപ്പിലോ നിങ്ങൾ ഇരിക്കുന്ന സ്ഥലമാണ് നിങ്ങളുടെ ബിസിനസ്സിന്റെ വിജയത്തിൽ പ്രധാന പങ്ക് വഹിക്കുന്നത്.
നിങ്ങളുടെ മുറി എപ്പോഴും തെക്ക്-പടിഞ്ഞാറ് ദിശയിലായിരിക്കണം അല്ലെങ്കിൽ നിങ്ങൾക്ക് വടക്ക് ദിശയിലേക്ക് അഭിമുഖമായി ഇരിക്കാം.
ആരാധനാലയങ്ങള്‍ പിറകില്‍ വരുന്ന രീതിയില്‍ ഇരിക്കരുത്. ഒരിക്കലും നിങ്ങളുടെ സീറ്റിന്റെ പിൻഭാഗത്ത് ദൈവത്തിന്റെ വിഗ്രഹങ്ങൾ സ്ഥാപിക്കരുത്.
ഓഫീസിലെ വാഷ്റൂമുകള്‍ എപ്പോഴും വടക്കുപടിഞ്ഞാറോ തെക്കുപടിഞ്ഞാറോ ദിശയിലായിരിക്കണം