Tap to Read ➤

പേഴ്സിൽ ഇവ സൂക്ഷിച്ചു നോക്കൂ, പണം കുമിഞ്ഞു കൂടും

നമ്മുടെ പേഴ്‌സില്‍ സൂക്ഷിക്കേണ്ട വസ്തുക്കള്‍ എന്തൊക്കെയാണെന്ന് നോക്കാം
Swaroop TK
പണത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് നമ്മുടെ പേഴ്‌സാണ്
വാസ്തു ശാസ്ത്രമനുസരിച്ച് പേഴ്‌സില്‍ ചില കാര്യങ്ങള്‍ ചെയ്താല്‍ പണം എപ്പോഴും കൂടെയുണ്ടാകും
ഇതിനായി നമ്മുടെ പേഴ്‌സില്‍ സൂക്ഷിക്കേണ്ട വസ്തുക്കള്‍ എന്തൊക്കെയാണെന്ന് നോക്കാം
മുതിര്‍ന്നവര്‍ നല്‍കുന്ന പണം പേഴ്സില്‍ സൂക്ഷിക്കുന്നത് നല്ലതാണ്
ഒരു സില്‍വര്‍ കോയിന്‍ പേഴ്‌സില്‍ വയ്ക്കുന്നത് വാസ്തു പ്രകാരം പണം കുമിഞ്ഞുകൂടാൻ സഹായിക്കും
ലക്ഷ്മിദേവിയുടെ ചിത്രം പേഴ്സില്‍ സൂക്ഷിക്കുന്നത് ധനം വരാൻ കാരണമാകും
ചോക്ലേറ്റ്, മൗത്ത് ഫ്രഷ്‌നര്‍ തുടങ്ങിയ ഭക്ഷണ വസ്തുക്കള്‍ പേഴ്‌സില്‍ വയ്ക്കുന്നത് ദോഷം ചെയ്യും