Tap to Read ➤

വിവാഹബന്ധത്തിൽ പ്രശ്നങ്ങളോ, വാസ്തു ശാസ്ത്രത്തിൽ പരിഹാരമുണ്ട്

ചില വഴക്കുകള്‍ക്ക് കാരണം നിങ്ങളുടെ ഭവനത്തിലെ ചില ചെറിയ വാസ്തു ദോഷങ്ങളാവാം
Swaroop TK
പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരിക്കും പലരുടെയും വിവാഹ ബന്ധങ്ങള്‍
എന്നാല്‍ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വാസ്തുപരമായ ചില കാര്യങ്ങള്‍ പിന്തുടര്‍ന്നാല്‍ മതി
ചില വഴക്കുകള്‍ക്ക് കാരണം നിങ്ങളുടെ ഭവനത്തിലെ ചില ചെറിയ വാസ്തു ദോഷങ്ങളാവാം. ഇകാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കൂ
കിടപ്പുമുറി വളരെ വൃത്തിയായും വെടിപ്പായും സൂക്ഷിക്കുക
വാസ്തു ശാസ്ത്ര പ്രകാരം കിടപ്പുമുറി വൃത്തിഹീനമാണ് എങ്കില്‍ അത് ദമ്പതികള്‍ തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിക്കും.
കിടപ്പുമുറിയിൽ കണ്ണാടി ഉണ്ടെങ്കിൽ അത് ഉടൻ തന്നെ നീക്കം ചെയ്യുക.
കണ്ണാടി ഭാര്യാഭർത്താക്കന്മാരുടെ ജീവിതത്തിൽ കലഹത്തിന് വഴിതെളിക്കും.
സ്നേഹവും മാധുര്യവും കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെങ്കില്‍ ചുവന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കണം