Tap to Read ➤
വിവാഹചടങ്ങിനിടെ ഉറങ്ങിപ്പോയ വധു, വൈറലായി വിഡിയോ
വധുവിന്റെ ഈ ദയനീയ അവസ്ഥ മനസ്സിലാകുമെന്നാണ് പലരുടെയും കമന്റുകള്‍
വിവാഹം എന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിനമാണ്
എന്നാല്‍ ആ ദിനത്തില്‍ വധു ഉറങ്ങിപ്പോയാല്‍ എങ്ങനെയിരിക്കും
അങ്ങനെയുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായരിക്കുന്നത്
വരന്റെ വരവിനായി കാത്തിരുന്ന ഒരു വധുവിന്റെ വിഡിയോയാണ് വൈറലാകുന്നത്.
പഞ്ചാബി വിവാഹങ്ങളില്‍ ജെയ്മാല ചടങ്ങിനു ശേഷവും ഫെറാസ് ചടങ്ങിനും മുന്‍പ് വരന് മണ്ഡപത്തില്‍ ചിലചടങ്ങുകള്‍ ഉണ്ട്.
ഈ സമയത്ത് വധുവിന് ഒരിടവേള ലഭിക്കും.
ഈ ഇടവേളയില്‍ വധു വിവാഹ വസ്ത്രത്തില്‍ ഉറങ്ങുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്