Tap to Read ➤

സൈക്കിള്‍ യാത്രയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി വിജയ്

ലോക്സഭാ തിരഞ്ഞെടുപ്പുവേളയില്‍ വോട്ടു ചെയ്യാന്‍ ബൂത്തിലേക്ക് സൈക്കിള്‍ യാത്ര നടത്തിയതിനെക്കുറിച്ചു തുറന്നുപറഞ്ഞ് വിജയ്
ലോക്സഭാ തിരഞ്ഞെടുപ്പുവേളയില്‍ വോട്ടു ചെയ്യാന്‍ ബൂത്തിലേക്ക് സൈക്കിള്‍ യാത്ര നടത്തിയതിനെക്കുറിച്ചു തുറന്നുപറഞ്ഞ് വിജയ്
ആ യാത്രയ്ക്ക് പിന്നില്‍ രാഷ്ട്രീയ ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്ന് വിജയ് പറഞ്ഞു.
''വീടിന് തൊട്ടുപിറകിലായിരുന്നു പോളിങ് ബൂത്ത്. വോട്ടു ചെയ്യാനായി പുറപ്പെട്ടപ്പോള്‍ സൈക്കിള്‍ കണ്ടു. മകനോട് ചോദിച്ച് സൈക്കിളെടുത്ത് ബൂത്തിലേക്കു പോയി''
താന്‍ പറയുന്നത് വളച്ചൊടിക്കുന്നതിനാലാണ് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കാത്തതെന്നും വിജയ് പറഞ്ഞു.
ആ യാത്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു
വിജയിന്റെ പുതിയ ചിത്രമായ ബീസ്റ്റിന്റെ സംവിധായകന്‍ നെല്‍സണ്‍ നടത്തിയ അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം വ്യക്തമാക്കിയത്.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം ഒരു അഭിമുഖത്തില്‍ പങ്കെടുക്കുന്നത്