Tap to Read ➤

ചൊവ്വയിലെ മനുഷ്യ കോളനിയിലേക്ക് കുടിയേറുന്നോ?

ചൊവ്വാ ഗ്രഹത്തിലേക്ക് കുടിയേറുന്നവരെ കാത്തിരിക്കുന്നതെന്ത്?
ചൊവ്വയിൽ മനുഷ്യരുടെ കോളനി സ്ഥാപിക്കാനുളള നീക്കങ്ങൾ നടന്ന് വരികയാണ്
ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ ഇലോൺ മസ്കാണ് ചൊവ്വയിലെ മനുഷ്യ കോളനിക്ക് പണമിറക്കുന്നത്
എന്നാൽ ചൊവ്വയിലെ ജീവിതം ഒട്ടും എളുപ്പമായിരിക്കില്ലെന്ന് മസ്ക് തന്നെ പറയുന്നു
മനുഷ്യരുടെ കോളനി സ്ഥാപിക്കാൻ ആദ്യം പോകുന്നവർ പല അപകടങ്ങളും കരുതിയിരിക്കണം
മസ്കിന്റെ കമ്പനിയായ സ്പേസ് എക്സ് ആണ് ചൊവ്വയിലേക്കുളള പ്രത്യേക റോക്കറ്റുകൾ നിർമ്മിക്കുന്നത്
2050തോട് കൂടി മനുഷ്യരെ താമസത്തിനായി ചൊവ്വയിലേക്ക് അയക്കാനാണ് ഉദ്ദേശിക്കുന്നത്
ചൊവ്വയിലേക്ക് മസ്കിന്റെ റോക്കറ്റിൽ പോകാനുളള ടിക്കറ്റ് നിരക്ക് 100,000 ഡോളറാണ്
ചില്ല് കൊണ്ടുളള പ്രത്യേക താമസ സൌകര്യമായിരിക്കും ചൊവ്വയിൽ ഒരുക്കുക
സമ്പൂർണ സസ്യാഹാരം മാത്രമായിരിക്കും താമസക്കാർക്ക് ലഭിക്കുക
പത്ത് ലക്ഷം ആളുകളെ പല തവണയായി ചൊവ്വയിലേക്ക് എത്തിക്കുകയാണ് മസ്കിന്റെ ലക്ഷ്യം