Tap to Read ➤

രാവിലെ വെറും വയറ്റില്‍ കട്ടന്‍ചായ കുടിച്ചാല്‍, സംഭവിക്കുന്നത്

ചില കാര്യങ്ങള്‍ നിങ്ങള്‍ തീര്‍ച്ചയായും അറിയണം
Swaroop TK
രാവിലെ ഉണര്‍ന്നാല്‍ ഒരു ചായ പതിവുള്ളവരാണ് നമ്മള്‍ എല്ലാവരും.
ചായ കിട്ടിയാല്‍ മാത്രം പ്രഭാതകൃത്യ നിര്‍വഹണത്തിന് പോകുന്നവരുമുണ്ട്
എന്നാല്‍ രാവിലെ നിങ്ങള്‍ വെറും വയറ്റില്‍ കട്ടന്‍ചായയോ കട്ടന്‍ കാപ്പിയോ കുടിക്കാറുണ്ടോ.
അങ്ങനെയെങ്കില്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ തീര്‍ച്ചയായും അറിയണം
വെറും വയറ്റില്‍ കട്ടന്‍ചായ കുടിക്കുന്നത് ശരീരത്തിന്റെ അസിഡ് സന്തുലനത്തെ പ്രതികൂലമായി ബാധിക്കും
കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്ന തിയോഫില്ലൈന്‍ നിര്‍ജലീകരണം ഉണ്ടാക്കാം.
കട്ടന്‍ കുടിക്കുന്നത് വായിലെ ബാക്ടീരിയ പഞ്ചസാരയെ വിഘടിപ്പിക്കുന്നു. ഇത് വായ്ക്കുള്ളിലെ ആസിഡ് തോത് വര്‍ധിക്കാനും പല്ലിന്റെ ഇനാമല്‍ നഷ്ടമാകാനും കാരണമായേക്കും