Tap to Read ➤

മദ്യം നിര്‍ത്താന്‍ തയ്യാറാണോ; ഒന്നു നിര്‍ത്തിനോക്കൂ, കാണാം ഈ മാറ്റങ്ങൾ

അമിതമായ മദ്യപാനം നിങ്ങളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം
Swaroop TK
മദ്യപാനം നിര്‍ത്തുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെ
മദ്യപാനം നിര്‍ത്തുന്നതിലൂടെ പല അപകടങ്ങളും പരിക്കുകളും ഒഴിവാക്കാം
കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ ശരിയായ രീതിയില്‍ നിലനിര്‍ത്തും
അമിതമായ മദ്യപാനം ഫാറ്റി ലിവര്‍ പോലുള്ള അസുഖങ്ങള്‍ക്ക് കാരണമായേക്കാം. ഇത്തരം രോഗങ്ങളില്‍ നിന്നും രക്ഷനേടാം
ദിനസേന ബിയര്‍ കഴിക്കുന്നവരില്‍ 150 ഗ്രാം കലോറി വര്‍ദ്ധിക്കും.
മദ്യപാനം കുറയ്ക്കുന്നതിലൂടെ അമിത ഭാരം കുറയ്ക്കാന്‍ സാധിക്കും.
അമിതമായ മദ്യപാനം നിങ്ങളുടെ ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കാം.