Tap to Read ➤

കാവ്യ മാധവനും-ക്രൈം ബ്രാഞ്ചും തമ്മിലുള്ള തർക്കം എന്ത്

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് നീക്കം
ചോദ്യം ചെയ്യലിനായി നേരത്തെ തന്നെ കാവ്യയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു
ആദ്യം മറ്റ് ചില ബുദ്ധിമുട്ടുകള്‍ പറഞ്ഞ് കാവ്യ ഒഴിഞ്ഞു മാറി
ഒടുവില്‍ വീട്ടില്‍ വെച്ച് തന്നെ ചോദ്യം ചെയ്യണമെന്ന് കാവ്യ അറിയിച്ചു
എന്നാല്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കാം കാണിക്കാനുള്ളതിനാല്‍ അത് സാധ്യമല്ലെന്ന് ക്രൈം ബാഞ്ച്
സ്ത്രീകളായ സാക്ഷികള്‍ക്ക് ചോദ്യം ചെയ്യാനുള്ള സ്ഥലം സ്വയം തിരഞ്ഞെടുക്കാമെന്ന് കാവ്യയുടെ നിലപാട്
എന്നാല്‍ താമസസ്ഥലമോ സൗകര്യപ്രദമായ സ്ഥലത്തോ ചോദ്യം ചെയ്യാമെന്നാണ് ചട്ടമെന്ന് ക്രൈംബ്രാഞ്ച് പറയുന്നത്.
സ്റ്റേഷനിൽ വിളിപ്പിക്കരുത് എന്നത് മാത്രമാണ് ചട്ടമെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇതിനോട് പ്രതികരിക്കാന്‍ കാവ്യ ഇതുവരെ തയ്യാറായിട്ടില്ല.
കൂടുതല്‍ സ്റ്റോറികള്‍ക്കായി ക്ലിക്ക് ചെയ്യു  https://visualstories.com/apps/@oneindiamalayalam?i=14518745