Tap to Read ➤
വിശ്വസുന്ദരിയെ അലട്ടുന്ന സിലിയാക് രോഗം എന്താണ്
വിശ്വസുന്ദരി ഹര്‍നാസ് സന്ധുവിനെ അലട്ടുന്ന സിലിയാക് രോഗത്തെ കുറിച്ചറിയാം
21 വര്‍ഷത്തിന് ശേഷം ഹര്‍നാസ് സന്ധുവിലൂടെയാണ് ഇന്ത്യയ്ക്ക് വിശ്വസുന്ദരി പട്ടം കിട്ടിയത്.
ഹര്‍നാസ് സന്ധുവിന്റെ തടി കൂടിയെന്ന് ചില കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു
തടി കൂടിയ കാരണം ഹര്‍നാസ് ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നു.
തനിക്ക് സിലിയാക് രോഗമാണെന്ന് ഹര്‍നാസ് പിന്നീട് വെളിപ്പെടുത്തി.
ശരീര ഭാരത്തില്‍ പെട്ടെന്ന് മാറ്റം വരികയാണ് ഈ രോഗ ലക്ഷണം
രോഗപ്രതിരോധവും ദഹനശേഷിയും കുറയുകയാണ് മറ്റൊരു ലക്ഷണം
ധാന്യങ്ങളിലെ ഗ്ലൂട്ടനിന്റെ അലര്‍ജിയാണ് രോഗ കാരണം.
ചികില്‍സയില്ല, പകരം ഗ്ലൂട്ടന്‍ ശരീരത്തിലെത്തുന്നത് തടയുകയാണ് ഏക മാര്‍ഗം