Tap to Read ➤

എന്താണ് ട്വിറ്റര്‍ ബ്ലൂടിക്ക്? 8 ഡോളറിന് ഈ ഗുണങ്ങള്‍ ലഭിക്കും

ട്വിറ്ററില്‍ ഔദ്യോഗിക അക്കൗണ്ടിനാണ് ബ്ലൂടിക്ക് ലഭിക്കുക, അതിന് ഇനി പണം മുടക്കണം
vysakhan mk
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെയാണ് പണം നല്‍കിയുള്ള സബ്‌സ്‌ക്രിപ്ഷന്‍ പ്രഖ്യാപിച്ചത്
പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസാണിത്. ചാറ്റുകളുടെ മികവ് വര്‍ധിപ്പിക്കാനാണിത് കൊണ്ടുവന്നത്
മാസം എട്ട് ഡോളറാണ് ഇതിനായി മുടക്കേണ്ടത്. എങ്കില്‍ നീല ടിക്കോടെയുള്ള സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും
ഇന്ത്യയില്‍ 600 രൂപയില്‍ അധികമാണ് ബ്ലൂടിക്കിന് അക്കൗണ്ടിനായി നല്‍കേണ്ടത്
നിലവില്‍ യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, യുകെ എന്നിവിടങ്ങളില്‍ മാത്രമാണ് ഇത് ലഭ്യമാകുക
ബ്ലൂടിക്ക് ലഭിച്ചാല്‍ അതിലൂടെ വരുന്ന കാര്യങ്ങള്‍ സത്യസന്ധമാണെന്ന അര്‍ഥം കൂടിയുണ്ട്. വെരിഫൈഡ് ചെയ്താണ് കാര്യങ്ങള്‍ പുറത്തുപോവുക
ട്വീറ്റുകള്‍ അണ്‍ഡു ചെയ്യാനും, ഫോള്‍ഡറുകള്‍ ബുക്ക്മാര്‍ക്ക് ചെയ്യാനും സബ്‌സക്രിപ്ഷന്‍ കൊണ്ട് സാധിക്കും
നോട്ടിഫിക്കേഷനും വെരിഫൈ ചെയ്യും. നോട്ടിഫിക്കേഷന്‍ ഫീച്ചര്‍ തന്നെ വെരിഫൈഡ് അക്കൗണ്ടിലുണ്ടാവും.