അതേസമയം അമേരിക്കയിലെ പോലുള്ള സാഹചര്യമല്ല അറ്റോര്‍ണി ജനറലുമാര്‍ക്ക് ഉള്ളത്. അവര്‍ക്ക് ഇന്ത്യയില്‍ എക്സിക്യൂട്ടീവ് അതോറിറ്റിയില്ല
ഒരു സര്‍ക്കാരിലെ മന്ത്രിയായോ അറ്റോര്‍ണി ജനറലിനെ കാണില്ല. ഇന്ത്യയില്‍ അത്തരമൊരു അധികാരം നിയമ മന്ത്രിക്കാണുള്ളത്
അറ്റോര്‍ണി ജനറലിന് എപ്പോഴും സോളിസിറ്റര്‍ ജനറലിന്റെ സഹായമുണ്ടാവും. ഒപ്പം ധാരാളം അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമാരും ഉണ്ടാവും. രാജ്യത്ത് അറ്റോര്‍ണി ജനറല്‍ കഴിഞ്ഞാല്‍ ഏറ്റവും അധികാരമുള്ള നിയമ ഓഫീസറാണ് സോളിസിറ്റര്‍ ജനറല്‍