Tap to Read ➤

പിസി ജോർജിനെതിരെ ചുമത്തിയ ഐപിസി 153 (എ) എന്താണ്?

വിദ്വേഷ പ്രസംഗം നടത്തിയതിനാണ് പി സി ജോർജിനെതിരെ പോലീസ് ഐപിസി 153 (എ) പ്രകാരം കേസെടുത്ത്
മൂന്ന് കുറ്റങ്ങൾക്കാണ് പ്രധാനമായും ഐപിസി ചുമത്തുന്നത്
1.'വാക്കുകൾ, ചിഹ്നങ്ങൾ, ചിത്രങ്ങൾ, അത്തരം സൂചനകൾ എന്നിവയിലൂടെ സമൂഹത്തിലെ വിവിധ ജാതി-മത-ഭാഷ വിഭാഗങ്ങൾക്കിടയിൽ പൊരുത്തക്കേട് സൃഷ്ടിക്കുക'
2.'ഒരു പ്രത്യേക മതവിഭാഗത്തിലെ സായുധ സംഘത്തെ സംഘര്‍ഷം സൃഷ്ടിക്കാനായി ബോധപൂര്‍വ്വം ഒരുക്കുക'
3.'സാമൂഹിക ഐക്യവും സമാധാനവും നശിപ്പിക്കുക'
കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കും
ഒരു മതകേന്ദ്രത്തില്‍ വെച്ചാണ് മേല്‍പറഞ്ഞ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതെങ്കില്‍ ശിക്ഷ അഞ്ച് വര്‍ഷം വരെ ലഭിക്കും