Tap to Read ➤

വാട്‌സ്ആപ്പ് ഫയല്‍ കൈമാറ്റ പരിധി 2 ജിബി ആയി ഉയര്‍ത്താന്‍ നീക്കം

വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ പ്രധാന പരാതിക്ക് പരിഹാരമാകുന്നു
ഫയല്‍ കൈമാറ്റ പരിധി 2 ജിബി ആയി ഉയര്‍ത്തുന്നത് പരീക്ഷണ അടിസ്ഥാനത്തില്‍ അര്‍ജന്റീനയില്‍ ആരംഭിച്ചു
പദ്ധതി വിജയിച്ചാല്‍ ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ പ്രധാന പരാതിക്ക് പരിഹാരമാകും
വാട്‌സ്ആപ്പ് 2017ലാണ് ഫയല്‍കൈമാറ്റ സംവിധാനം ഒരുക്കിയത
വാട്‌സ്ആപ്പ് വഴി അയക്കാന്‍ സാധിക്കുന്ന പരമാവധി ഫയല്‍ വലിപ്പം 100 എംബിയാണ്
നിലവില്‍ വാട്‌സ്ആപ്പിലൂടെ വലിയ ഫയലുകള്‍ കൈമാറ്റം നടത്താന്‍ സാധിക്കില്ല
ഈ പ്രശ്‌നത്തിനാണ് വാട്‌സ്ആപ്പ് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നത്
പുതിയ ഫീച്ചറിനും വാട്‌സ്ആപ്പ് എന്‍ഡ് ടു എന്‍ഡ് സുരക്ഷ നല്‍കുന്നുണ്ട്
പുതിയ സംവിധാനം ഇന്ത്യയില്‍ എത്രമാത്രം പ്രയോജനമാണെന്ന് കണ്ടറിയണം