Tap to Read ➤

ഫോർവേഡ് മെസേജുകൾക്ക് പൂട്ടിടാൻ വാട്സാപ് ?

ഫോർവേഡ് മെസേജുകള്‍ നിയന്ത്രിക്കാൻ പുതിയ നീക്കവുമായി വാട്സാപ്. ഒരു ഗ്രൂപ്പ് ചാറ്റിലേക്ക് മാത്രമേ സന്ദേശം അയയ്ക്കാനാകൂ. വിശദമായി അറിയാം
ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഫോർവേഡ് മെസേജുകള്‍ അയയ്ക്കുന്നതിന് പരിധി ഏർപ്പെടുത്തുക ലക്ഷ്യം
ആൻഡ്രോയ്ഡ്, ഐഒഎസ് എന്നിവയിലെ ബീറ്റാ പതിപ്പില്‍ പുതിയ അപ്ഡേഷന്‍ വന്നു
വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നു
ഉപയോക്താക്കളെ നിയന്ത്രിക്കുന്നതിന് വാട്സാപിന്റെ പുതിയ നയം
ഒന്നിൽ കൂടുതൽ ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഒരേസമയം ഫോർവേഡ് മെസേജുകൾ അയയ്ക്കാനാവില്ല
ഇങ്ങനെ അയയ്ക്കാന്‍ ശ്രമിച്ചാല്‍ ഫോർവേഡ് ചെയ്‌ത സന്ദേശങ്ങൾക്ക് ഓൺ-സ്‌ക്രീൻ സന്ദേശം കിട്ടും
'ഒരു ഗ്രൂപ്പ് ചാറ്റിലേക്ക് മാത്രമേ അയയ്ക്കാൻ കഴിയൂ’ എന്നാണ് ഓൺ-സ്‌ക്രീൻ സന്ദേശം
2019 - ൽ ഫോർവേഡ് മെസേജുകൾക്ക് വാട്സാപ് നിയന്ത്രണം കൊണ്ടു വന്നിരുന്നു