Tap to Read ➤

ചിലമ്പണിഞ്ഞ് ഉറഞ്ഞാടി തെയ്യങ്ങൾ

മലബാറിൽ ഇത് തെയ്യക്കാലം
നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ് തെയ്യങ്ങൾ
ജാതി-മത-സമുദായങ്ങൾക്ക് അതീതമായി ഓരോ നാടിനേയും ഒന്നിപ്പിക്കുന്നു
മലബാറിലെ തെയ്യക്കാഴ്ചകളിലൂടെ
ഇളംകോലം-തായ് പരദേവത..പട്ടുവം കുഞ്ഞിമതിലകം ക്ഷേത്രത്തിൽ നിന്നുള്ള ചിത്രം
തളിപ്പറമ്പ് പട്ടുവത്ത് കെട്ടിയാടിയ പൊട്ടൻ തെയ്യം
പട്ടുവം കാവുങ്കൽ തറവാടിൽ കെട്ടിയാടിയ തൊണ്ടച്ചൻ തെയ്യം
തൊണ്ടച്ചൻ വെള്ളാട്ടം ചിത്രങ്ങൾ