Tap to Read ➤

കാപ്പി കുടിക്കുന്നത് ശീലമാക്കൂ; ഇക്കാര്യങ്ങള്‍ ശരീരത്തിന് ഉറപ്പിക്കാം

കാപ്പി കുടിക്കേണ്ട രീതിയില്‍ കുടിച്ചാല്‍ ശരീരത്തെ സംരക്ഷിച്ച് നിര്‍ത്തും, നിരവധി ഗുണങ്ങള്‍ അതിലുണ്ട്
vysakhan mk
ആര്‍ട്ടിഫിഷ്യലായിട്ടുള്ള മധുരം ഒഴിവാക്കി കാപ്പി കുടിക്കുക. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാവാന്‍ ഇത് സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു
ഓര്‍ഗാനിക് ബ്രാന്‍ഡുകള്‍ കാപ്പി പൊടി വാങ്ങുമ്പോള്‍ തിരഞ്ഞെടുക്കുക. കുറച്ച് ചെലവേറിയതാണെങ്കിലും ആരോഗ്യത്തെ സംരക്ഷിക്കും
കാപ്പി സ്ഥിരമായി കുടിക്കുന്നതിലൂടെ പലവിധ രോഗങ്ങളും മരണസാധ്യതയും കുറയുമെന്നാണ് കണ്ടെത്തല്‍
നിങ്ങള്‍ക്ക് പക്ഷാഘാതം വരാനുള്ള സാധ്യതയും കുറയും. നിത്യേന ഒരു കപ്പ് കാപ്പിയെങ്കിലും ശീലമാക്കുക
സ്ത്രീകളിലാണ് പക്ഷാഘാതം ധാരാളം വരുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന നാലാമത്തെ രോഗമാണിത്‌
ദിവസേന എട്ട് കപ്പ് കാപ്പി കുടിക്കുന്നവരില്‍ മരണസാധ്യത കുറഞ്ഞ് വരുന്നതായി പഠനങ്ങള്‍ പറയുന്നു
കരള്‍ സംബന്ധമായ അസുഖങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ കാപ്പി കുടിക്ക് സാധിക്കുമെന്നും പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. നിത്യേന നാല് കപ്പ് വരെ കാപ്പി കുടിക്കുന്നത് സിര്‍ഹോസിസ് അടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കും