Tap to Read ➤
സോനു സൂദിന് പണം എങ്ങനെ കിട്ടുന്നു?
കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് കുടിയേറ്റ ജോലിക്കാരെ സഹായിച്ച് സോനു സൂദ് കൈയ്യടി നേടിയിരുന്നു
ബോളിവുഡ് നടനും നിര്‍മാതാവുമാണ് സോനു സൂദ്.
അടുത്തിടെ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ സോനു സൂദ് പറഞ്ഞ കാര്യങ്ങള്‍ വൈറലാണ്
ആതുര സേവന രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന പ്രവര്‍ത്തനമാണ് സോനു സൂദ് നടത്തുന്നത്.
എവിടെ നിന്നാണ് സന്നദ്ധ സേവനത്തിനുള്ള പണം ലഭിക്കുന്നത് എന്ന ചോദ്യം വന്നു.
പ്രമുഖ ആശുപത്രിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ സോനു സൂദിനെ ക്ഷണിച്ചിരുന്നു
പ്രതിഫലമായി താരം ആവശ്യപ്പെട്ടത് 50 പേര്‍ക്ക് കരള്‍ മാറ്റ ശസ്ത്രക്രിയ സൗജന്യമായി ചെയ്തുകൊടുക്കണം എന്നാണ്
ഏകദേശം 12 കോടി രൂപ വരും ഈ ശസ്ത്രക്രിയകള്‍ ചെയ്യാന്‍. ഇപ്പോള്‍ ശസ്ത്രക്രിയകള്‍ നടന്നുകൊണ്ടിരിക്കുന്നു
സാമ്പത്തികമായി പ്രയാസപ്പെടുന്ന രോഗികള്‍ക്കാണ് സോനു സൂദ് ഈ സഹായ ഹസ്തം നീട്ടുന്നത്.