Tap to Read ➤

ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള മലയാളി

മലയാളി സെലിബ്രിറ്റികള്‍ ട്വിറ്ററില്‍ അത്ര സജീവമല്ല. ഇന്‍സ്റ്റഗ്രാമിലാണ് പുതുതലമുറ സെലിബ്രിറ്റികള്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്നത്
ശശി തരൂര്‍. കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തൂരിന് ട്വിറ്ററില്‍ 8.4 മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട താരമായ മോഹന്‍ലാല്‍ ആണ് പട്ടികയില്‍ രണ്ടാമത്. 6.6 മില്യണ്‍ ഫോളോവേഴ്‌സ് മോഹന്‍ലലാലിന് ഉണ്ട്.
കീര്‍ത്തി സുരേഷ് ആണ് പട്ടികയില്‍ മൂന്നാമത്. 5.2 മില്യണ്‍ ഫോളോവേഴ്‌സ് ആണ് കീര്‍ത്തിക്കുള്ളത്
ദുല്‍ഖര്‍ സല്‍മാന്‍ ആണ് പട്ടികയില്‍ നാലാമത്. ദുല്‍ഖറിന് 2.4 മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ട്.
അഞ്ചാം സ്ഥാനത്ത് നിവിന്‍ പോളിയാണ്. 1.6 മില്യണ്‍ ഫോളോവേഴ്‌സ് നിവിന്‍ പോളിക്ക് ഉണ്ട്.
മമ്മൂട്ടിയാണ് പട്ടികയിലെ ആറാം സ്ഥാനക്കാരന്‍. മമ്മൂട്ടിക്ക് 1.5 മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനാണ് പട്ടികയില്‍ ഏഴാം സ്ഥാനത്ത്. പിണറായിയ്ക്ക് 1 മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ട്.
നടന്‍ പൃഥ്വിരാജ് ആണ് പട്ടികയില്‍ എട്ടാം സ്ഥാനത്ത്. പൃഥ്വിരാജിന് 9.82 ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.
ശ്രീശാന്ത് ആണ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത്. ശ്രീശാന്തിന് 9.45 ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.
സഞ്ജു സാംസണ്‍ ആണ് പട്ടികയില്‍ പത്താമത്. 8.30 ലക്ഷം ഫോളോവേഴ്‌സ് സഞ്ജുവിന് ഉണ്ട്

 jithin tp

Credits
Facebook, FACEBOOK, facebook