Tap to Read ➤

ആരാണ് പണി അറിയാത്ത ഈ ഡോക്ടര്‍മാര്‍ക്ക് ഡിഗ്രി നല്‍കിയത്

നടി ചേതന രാജിന്റെ മരണത്തില്‍ രൂക്ഷമായിട്ടാണ് മോഡലും നടിയുമായ രാഖി സാവന്ത് പ്രതികരിച്ചിരിക്കുന്നത്‌
Vaisakhan MK
പ്ലാസ്റ്റിക് സര്‍ജറിക്കിടെയാണ് ചേതന മരിച്ചത്. ഇത് കന്നഡ സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു
ചേതനയുടെ മരണവാര്‍ത്തയറിഞ്ഞ് ഞെട്ടിപ്പോയെന്ന് രാഖി സാവന്ത് പറയുന്നു
ഡോക്ടര്‍മാരാണ് ഈ ദുരന്തത്തിന് കാരണക്കാരെന്ന് രാഖി പറയുന്നു
ഈ സര്‍ജറി നടത്തിയത് എന്ത് തരം ആശുപത്രിയാണെന്ന് രാഖി സാവന്ത് ചോദിക്കുന്നു എന്ത് തരം ഡോക്ടര്‍മാരാണ് അവിടെയുള്ളതെന്നും രാഖി സാവന്ത് ചോദിച്ചു
ആരാണ് പണി അറിയാത്ത ഈ ഡോക്ടര്‍മാര്‍ക്ക് ഡിഗ്രി നല്‍കിയത്. അവര്‍ക്ക് ചികിത്സയറിയില്ലെന്നും രാഖി പറഞ്ഞു
ആളുകള്‍ക്ക് പ്ലാസ്റ്റിക് സര്‍ജറിക്ക് ആരെ സമീപിക്കണമെന്ന് അറിയില്ലെന്നും രാഖി സാവന്ത് പറഞ്ഞു. അത്തരത്തില്‍ കണ്‍ഫ്യൂഷനുണ്ടെങ്കില്‍ തന്നെ സമീപിക്കാമെന്നും നടി പറഞ്ഞു
അതുമല്ലെങ്കില്‍ ഇവര്‍ ബോളിവുഡിലെ ആരെയും ബന്ധപ്പെടാമെന്നും രാഖി സാവന്ത് ഉപദേശിച്ചു